Indian Fans Troll Indian Ballers | ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യ ദയനീയ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ഹര്‍ഷല്‍ പട്ടേലിനും ട്രോള്‍മഴ. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇരുവരുടെയും ഡെത്ത് ഓവറുകളിലെ മോശം പ്രകടനത്തെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്.
#TeamIndia #DineshKartik #INDvsAUS